Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

എന്‍റെ മാവ് പൂത്തു തുടങ്ങി

ഒരു ചെറിയ ഇട വേളയ്ക്കു ശേഷം ഞാന്‍ വീണ്ടും വന്നു. അല്ല എങ്ങും പോയിരുന്നില്ല, പക്ഷെ ഒന്നും എഴുതാനായില്ല. പക്ഷെ ഇപ്പോള്‍ എഴുതാന്‍ ഒരു കാരണം കിട്ടി. ഞാന്‍ ഒരാളെ സ്നേഹിക്കുന്നു. എന്റെ മാവും പൂക്കും എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്നെ കളിയാക്കി. എന്നാല്‍ കേട്ടോ.. സുന്ദരിയായ പെണ്‍കുട്ടി. സമൂഹത്തില്‍ ഉയരാനാണ് സ്ഥാനം, , നല്ല കുടുംബം.

ഈ ഇടയ്ക്കാണ് ഞാന്‍ അവളെ കണ്ട് മുട്ടുന്നെ. കാസര്‍കോഡ് ഒരു സുഹൃത്തിന്റെ കല്യാണം കൂടാന്‍ പോയപ്പോള്‍. ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് അവളെ അങ്ങ് ബോധിച്ചു. എന്റെ അമ്മാവന്മാരും അമ്മയും ചേര്‍ന്ന് അവളുടെ വീട്ടില്‍ പോകാന്‍ ഇരിക്കുകയാ. അവര്‍ക്കും അവളെ ഇഷ്ടമാകും.

പക്ഷെ ഒരു പ്രശ്നം, എനിക്ക് അവളുടെ പേര് അറിയില്ല. വിടും അഡ്രസ്സും അറിയില്ല. ഒരു കാര്യം മാത്രം അറിയാം നീലേശ്വരം ആണ് സ്ഥലം. എന്റെ ഒരു സുഹൃത്താണ് എനിക്ക് അവളെ കാണിച്ച് തന്നത്. കല്യാണത്തിന് അവള്‍ വന്നിരുന്നു. ആ നാട്ടിലെ അറിയപ്പെടുന്ന ആരുടെയോ മകള്‍ ആണ്. എങ്ങിനെ മനസ്സിലായി എന്നല്ലേ.. അവളെ കണ്ടതും ആള്‍ക്കാരെല്ലം കൂടെ ഓടിക്കുടി. പെണ്ണുങ്ങളും ആണുങ്ങളും എല്ലാം. എല്ലാരോടും ചിരിച്ചു കൊണ്ട് അവള്‍ മുന്‍ നിരയില്‍ പോയി ഇരുന്നു.

നല്ല ഒരു നര്‍ത്തകി കൂടി ആണവള്‍ എന്നാണ് എന്റെ സുഹൃത്ത് പറഞ്ഞത്. പേരു ചോദിക്കാന്‍ ഞാന്‍ മറന്നു പോയി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ആരോ അവളെ ഗുണ്ട് മുളകേന്നും , ദേവൂട്ടീന്നും, താരാ കുറുപ്പേന്നും.. ഒക്കെ വിളിക്കുന്നത് കേട്ടായിരുന്നു. അത് കേട്ട് അവള്‍ ചിരിക്കുന്നുമുണ്ടായിരുന്നു. കോളേജിലോ മറ്റോ പഠിക്കുമ്പോള്‍ വീണ പേരായിരിക്കാം. എന്തായാലും എനിക്കവളെ ഇഷ്ടമായി. ഒരു കല്യാണമുണ്ടേല്‍ അത് അവളെ ആയിരിക്കും ചെയ്യുന്നതു. ഇത് സത്യം, സത്യം, അ സത്യം

പ്രതികരണങ്ങള്‍

Re: എന്‍റെ മാവ് പൂത്തു തുടങ്ങി
അവളെ എല്ലാവര്‍ക്കും അറിയാം. എറണാകുളത്തുള്ളൊരു ദിലീപന്‍ അവളുടെ ആരായിട്ടോ വരും. തിരുവനന്തപുരത്തുള്ളൊരു പ്രുഥുകുമാരന്‍ അവളുടെ അമ്മാവന്‍റെ മോനാ. തോല്‍ ചരിച്ചുനടക്കുന്ന ലാല്‍ എന്ന അങ്കിള്‍ ഈക്കുട്ടിയുടെ മാമായായിട്ട് വരും.
Re: എന്‍റെ മാവ് പൂത്തു തുടങ്ങി
മുളക് അവക്കടെ പൂറ്റില്‍ തേച്ച് കൊടെടാ
Re: എന്‍റെ മാവ് പൂത്തു തുടങ്ങി
അസഭ്യം എഴുതാതെടാ പുണ്ടച്ചി മോനേ..
Re: എന്‍റെ മാവ് പൂത്തു തുടങ്ങി
കുന്നാ പുറ്റില്‍ കെറ്റാം. പ്ട്ടി നക്കി ടരും
നിരാകരണവ്യവസ്ഥ